Tag: Turkish

കറാച്ചി തുറമുഖത്ത് തുർക്കി നാവികസേനയുടെ യുദ്ധക്കപ്പൽ;പാക്ക് നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

കറാച്ചി∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഇന്നലെ കറാച്ചി തുറമുഖത്ത് എത്തി. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ...