Tag: trivandrum xoo

‘ഇത് കുറ്റകരം, ശിക്ഷാർഹം’: തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം:

മലിനജല പ്രശ്നത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം. ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ സംഭാവത്തിലാണ് നടപടി. മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നു നോട്ടീസിൽ പരാമർശിക്കുന്നു....