Tag: trivandrum death in car

തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; കാറിൽ 10 ലക്ഷം രൂപയും

തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചത്. ഇന്നലെ രാത്രി 11:40 ഓടെ തമിഴ്നാട് പോലീസിന്റെ പെട്രോളിഗിനിടയാണ് അസ്വാഭാവികമായി...