Tag: trissur theft

തൃശ്ശൂരിൽ പാതിരാത്രി പള്ളിഭണ്ഡാരവും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗസംഘം വിലസുന്നു: ഭീതിയിൽ ആളുകൾ

തൃശ്ശൂരിൽ പാതിരാത്രി പള്ളി ഭണ്ഡാരവും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗസംഘം. രണ്ടു ബൈക്കുകളിൽ ആയാണ് സംഘം എത്തിയത്. ഇവരിൽ ഒരാൾ പെൺകുട്ടിയാണെന്ന്...