Tag: tree

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി ഇടുക്കി: നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ചാഞ്ഞുനിന്ന മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തിനടയിൽ പെട്ടു. രണ്ടു മരങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ എറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. നെടുങ്കണ്ടം...