Tag: Traveler and bike collided

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ആയവന സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ആനിക്കാട് മാവിന്‍ചുവടില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ ആയവന വടക്കുംപാടത്ത് സെബിന്‍ ജോയിയാണ്(34)...