Tag: #translation mistake

ഈ ട്രെയിൻ ഇനി കൊലപാതകം-എറണാകുളം എക്സ്പ്രസ്സ് ! നാണക്കേടിൽ മുങ്ങി റെയിൽവേ

തെറ്റായ തർജ്ജമ മൂലം എട്ടിന്റെ പണി കിട്ടി റെയിൽവേ. ഹാട്ടിയ എറണാകുളം എക്സ്പ്രസിൽ ആണ് തർജ്ജമയിലെ വില്ലൻ കയറിക്കൂടിയത്. ട്രെയിനിൽ ഹാട്ടിയ എന്നത് കൊലപാതകം എന്നു...