Tag: transfer

യാത്രക്കാരനെന്ന പേരിൽ ഗതാഗത മന്ത്രിയുടെ ഫോൺ കോൾ; പണി കിട്ടിയത് ഒമ്പത് കണ്ടക്‌ടർമാർക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡിപ്പോകളിലെ കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന പേരിൽ ഫോൺ ചെയ്‌ത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. ഫോണ്‍ എടുക്കാതിരിക്കുകയും കൃത്യമായ മറുപടി നല്‍കാതിരിക്കുകയും...

ദലിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ദലിത് സ്ത്രീയെ വ്യാജക്കേസിൽ കുടുക്കിയ സംഭവത്തിൽ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്‌പെൻഡ്...

കലോത്സവ സംഘർഷത്തിൽ പോലീസുകാർക്കെതിരെ വീണ്ടും നടപടി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം

നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ് തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത മണ്ണാര്‍ക്കാട്...

തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ് ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം’ നൽകിയെന്ന് ആരോപണം: നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും

തൃശൂര്‍ പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും. പാലയൂര്‍ പള്ളിയിലെ കരോള്‍ ഗാന പരിപാടിയിൽ...

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ത്ഥിനികളെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ പ്രിൻസിപ്പലിനെതിരെയും പ്രതികളായ വിദ്യാർത്ഥികൾക്കെതിരെയും നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ...

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

ആലപ്പുഴ: സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം. സിഐ എസ് സജികുമാറിനെതിരെയാണ് നടപടി. എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്...

അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റം;കാഴ്ചവെല്ലുവിളിയുള്ള അധ്യാപികക്ക്​ പ്രഥമ പരിഗണന നൽകണമെന്ന്​ ഹൈക്കോടതി

കൊ​ച്ചി: അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ദ്യ​മു​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്ക് കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ 75 ശ​ത​മാ​നം കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ലു​വ സ്വ​ദേ​ശി​നി​ക്ക്​ മാ​റ്റം...

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കണ്ണൂര്‍: ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഒരു സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെയും നാല്...

കാഫിർ കേസ് അന്വേഷിച്ചവർക്ക് അടക്കം ഏഴ് എസ്പിമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാരെയും രണ്ട് കമ്മീഷണർമാരെയും സ്ഥലം മാറ്റി. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട,...

ടി പി കേസ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍...

യുവാക്കൾക്കെതിരെ കള്ളക്കേസ് എടുത്തെന്നും മർദിച്ചെന്നും പരാതി; കട്ടപ്പന എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലംമാറ്റം

കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന് യുവാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ. സുനേഖ് ജെയിംസിനും സി.പി.ഒ. മനു...