Tag: train tte

യാത്രയ്ക്കിടെ ടി.ടി.ഇ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു; കോട്ടയം വെള്ളൂർ റയിൽവേ സ്റ്റേഷനിൽ ബോധരഹിതയായി വീണ് ഗർഭിണിയായ യുവതി !

ഗർഭിണിയെയും രണ്ടുവയസ്സുകാരൻ മകനെയും ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ടതായി പരാതി. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബാംഗ്ലൂർ സ്വദേശിനീയായ സരസ്വതിയെയും (37 മകനെയുമാണ് കോട്ടയം...