Tag: train time

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേണാട് എക്സ്പ്രസ്സ് എറണാകുളം വഴി കടന്നു പോകുമെങ്കിലും സൗത്തിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല; മെയ് ഒന്നു മുതൽ വോണാടിൻ്റെ സമയക്രമത്തിലും മാറ്റം

കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ലെന്ന് റെയിൽവെ അറിയിപ്പ്. ഷൊർണൂർ നിന്ന് തിരിച്ചു വരുമ്പോഴും  സൗത്ത് സ്‌റ്റേഷനിൽ...