News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

ഇനി വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാന്‍ വളരെയെളുപ്പം; പുതിയ തീരുമാനവുമായി റെയിൽവേ

വന്ദേഭാരതില്‍ ഒരു യാത്ര പോകണമെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ടിക്കറ്റ് എടുക്കണം. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രീമിയം ട്രെയിന്‍ ആയിട്ടും യാത്രക്കാര്‍ വന്ദേഭാരതിനെ ഏറ്റെടുക്കാനുള്ള കാരണം അതിന്റെ നിലവാരം തന്നെയാണ്. കേരളത്തിലേക്ക് വന്നാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും നിറഞ്ഞാണ് ഓടുന്നത്. (Now it is very easy to get tickets in Vandebharat train; Railways with a new decision) കേരളത്തിലേതുള്‍പ്പെടെയുള്ള വന്ദേഭാരത് ട്രെയിനുകള്‍ ഒക്കുപ്പെന്‍സി റേറ്റില്‍ വളരെ മുന്നിലാണ്. […]

July 26, 2024
News4media

ഈ ഓണത്തിന് എങ്ങനെ നാട്ടിലെത്തും; രണ്ടു മാസം മുമ്പേ സ്ലീപ്പർ ടിക്കറ്റുകൾ കാലി; സ്പെഷൽ ട്രെയിനുകൾ വേണ്ടിവരും

പാലക്കാട്: സെപ്തംബർ 15നാണ് തിരുവോണം.ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കി നിൽക്കെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ മുഴുവൻ തീർന്നു.Sleeper tickets are empty two months before ഓണാവധി ആരംഭിച്ചാൽ സ്വകാര്യ ബസ് സർവീസുകൾ വലിയ നിരക്കാവും ഈടാക്കുക. നിലവിൽ ഓണത്തലേന്നായ സെപ്തംബർ 13 ന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്ക് യാത്രസൗകര്യം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചെന്നൈ, ബാംഗ്ലൂർ,​ […]

July 15, 2024
News4media

ടിക്കറ്റ് എടുത്ത് യാത്ര ചെയ്തില്ലേൽ നഷ്ടം യാത്രക്കാർക്ക് മാത്രം; നാലു വർഷം കൊണ്ട് റെയിൽവേയ്ക്ക് വൻ ലാഭം, ക്യാൻസൽ ചെയ്ത വകയിൽ കിട്ടിയത് 6112 കോടി

റായ്പൂര്‍: ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 6112 കോടി രൂപ. 2019 മുതല്‍ 2023 വരെയുള്ള കണക്കാണിത്. എന്നാല്‍ ക്യാൻസൽ ചെയ്യുന്നതിലൂടെ ലഭിച്ച തുക വളരെ ചെറുതാണെന്നും ഇത് റെയില്‍വേയുടെ വരുമാനത്തില്‍ ചെറിയ ഒരു പങ്ക് മാത്രമേ ആകുന്നുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റായ്പൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം നൽകിയത്. 2019 -20 വർഷത്തിൽ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ […]

June 3, 2024
News4media

മിനിമം ചാർജ് 10 രൂപ; പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ. പഴയ ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ചതോടെ ട്രെയിൻ യാത്രാച്ചിലവ് നാൽപ്പതു മുതൽ അൻപതുശതമാനം വരെ കുറയും. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകൾ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു. ഔദ്യോഗിക ആപ്പായ യുടിഎസിൽ വഴി കുറച്ച നിരക്ക് റയിൽവെ ഈടാക്കി തുടങ്ങി.പഴയ നിരക്കിലേക്ക് എത്തിയതോടെ […]

February 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]