ഡല്‍ഹി: പങ്കാളിയെ ഭയപ്പെടുത്താനായി റെയിൽവെ ട്രാക്കിൽ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആഗ്ര സ്വദേശിയായ റാണിയാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം നടന്നത്. റാണിയുടെ ലിവ് ഇൻ പങ്കാളി കിഷോറുമായി വഴക്കിട്ടാണ് റാണി സ്റ്റേഷനിലെത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയ സമയത്ത് വേഗത്തിൽ ട്രെയിൻ എത്തുകയായിരുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിച്ചു. തുടർന്ന് യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി […]
കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പുതിയാപ്പ സ്വദേശി നിഹിതയാണ് മരിച്ചത്. അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read Also: ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്റെ മരണം കൊലപാതകമോ ?
© Copyright News4media 2024. Designed and Developed by Horizon Digital