Tag: TP Madhavan

അവസാനം പിണക്കം മറന്ന് അവരെത്തി; ആ ആ​ഗ്രഹവും സഫലമാക്കി ടിപി മാധവൻ; പൊതുദർശന വേദിയിലെത്തി മകനും മകളും

തിരുവനന്തപുരം: അന്തരിച്ച നടൻ ടിപി മാധവനെ കാണാൻ പൊതുദർശന വേദിയിൽ മകനും മകളുമെത്തി. തിരുവനന്തപുരത്ത് നടന്ന പൊതുദർശന വേദിയിലേക്കാണ് മകൻ രാജ കൃഷ്ണ മേനോനും മകൾ...