Tag: TP Chandrasekharan Murder Case

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് ശിപാർശ; കത്ത് എങ്ങനെ പുറത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നല്കാൻ ശുപാർശ ചെയ്‍ത കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസിനോടും...

ടി പി കേസ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍...

ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിൽ അടിയന്തരപ്രമേയത്തിന് രമയുടെ നോട്ടീസ്; അനുമതി നിഷേധിച്ച് സ്പീക്കർ; പ്രതിപക്ഷം നടുത്തളത്തില്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ടിപിയുടെ ഭാര്യ കെ കെ രമ...

ജീവപര്യന്തത്തോടൊപ്പം ടി പി വധക്കേസിലെ പ്രതികൾക്ക് കനത്ത പിഴയും; കെ കെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും പിഴ നൽകണം

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധകേസിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് ജയിൽ ശിക്ഷയ്ക്കൊപ്പം ഹൈക്കോടതി കനത്ത പിഴയും ചുമത്തിയിട്ടുണ്ട്....

ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾക്ക് തിരിച്ചടി, രണ്ടു പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കനത്ത തിരിച്ചടി. രണ്ടു പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണന്‍, ജ്യോതി...