Tag: #topstory

ഞാൻ അവളോട്‌ സംസാരിക്കും, അവൾ കുരയ്‌ക്കും ,മുരളും, നാലുകാലിൽ നടക്കും ; ഇത് നായ വളർത്തിയ പെൺകുട്ടി ഓക്‌സാന മലയയുടെ കഥ

കീവ്‌: കേൾക്കുമ്പോൾ യാദൃശ്ചികമായി തോന്നും പക്ഷെ അത് സത്യമാണ് . യുക്രൈൻ- റഷ്യൻ യുദ്ധം തുടരവേ ഇതൊന്നുമറിയാതെ ഓക്‌സാന മലയ എന്ന പെൺകുട്ടി ...