Tag: tooth

വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി യുവാവ്, തൊലിക്കടിയിൽ ചെറിയ മുഴ; ഒടുവിൽ ശസ്ത്രക്രിയയിൽ കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്!

ആലപ്പുഴ: കൈമുട്ടു വേദനയുമായി എത്തിയ യുവാവിന് നടത്തിയ ശസ്ത്രക്രിയയിൽ കണ്ടെത്തിയത് പട്ടിയുടെ പല്ല്. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കൈ മുട്ടിലാണ് പട്ടിയുടെ പല്ല് കണ്ടെത്തിയത്. യുവാവിനെ...