Tag: tomato rice

ചോറ് വേണ്ട തക്കാളി ചോറ് മതി

സ്കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ ചോറ് കൊണ്ടുപോകുന്നത് സാധാരണ പതിവാണ് . ഇനി ചോറിനു പകരം തക്കാളി ചോറ് ഒന്ന് പരീക്ഷിക്കൂ...