Tag: Tomato price

പച്ചക്കറിത്തട്ടിൽ ഞെട്ടിത്തെറിക്കുന്ന വില; തക്കാളിക്ക് കിലോ 100 രൂപ; വില ഇനിയും ഉയരുമെന്ന് വിലയിരുത്തല്‍

തക്കാളിവില രാജ്യത്ത് പലയിടത്തും നൂറുകടന്നു. സെപ്റ്റംബര്‍ അവസാനത്തോടെ 60 രൂപ കടന്ന തക്കാളി വില ഒക്ടോബര്‍ ആദ്യവാരത്തോടെ 100 തൊടുകയായിരുന്നു. ഉത്സവ സീസണ്‍ ആയതിനാല്‍ വില...