Tag: Toll rate

ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ഇനി അധിക തുക നൽകണം; തലശ്ശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് വർധിപ്പിച്ചു

കണ്ണൂർ: തലശേരി - മാഹി ബൈപാസിൽ ടോൾ നിരക്കിൽ വർധന. പുതുക്കിയ നിരക്കനുസരിച്ച് ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് 110 രൂപ നൽകണം. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ...