Tag: tody Shop

ആട് ഫാം തുടങ്ങാനാണെന്ന വ്യാജേനെ പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങി; തുടങ്ങിയത് കള്ളുഷാപ്പും; കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റിയുണ്ടാക്കിയ യുവാവിൻ്റെ കാല്‍ തല്ലി ഒടിച്ചു; ഭാര്യക്കും പരിക്ക്അന്വേഷണം തുടങ്ങി മലപ്പുറം പോലീസ്

മലപ്പുറം: കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റിയുണ്ടാക്കിയ യുവാവിൻ്റെ കാല്‍ തല്ലി ഒടിച്ചു. മലപ്പുറം തുവ്വൂരില്‍ ആണ് സംഭവം. കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിനാണ്...
error: Content is protected !!