Tag: #Today #Christmas; #The world #celebration

‌ഇന്ന് ക്രിസ്തുമസ്; ലോകം ആഘോഷത്തിന്റെ നിറവിൽ

ലേകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് പ്രാത്ഥനകളും ആഘോഷങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഉത്സവമാക്കുകയാണ് ഏവരും. വീടുകളും ദേവാലയങ്ങളുമെല്ലാം തിരുപ്പിറവിയുടെ...