Tag: Tiruvambadi

പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി; ഉത്തരവ് കൈമാറി

തൃശൂ‍ർ: പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി ലഭിച്ചു. വെടിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് എഡിഎം തിരുവമ്പാടി ദേവസ്വത്തിന് കൈമാറി. കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം...

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം

കോഴിക്കോട്: തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.പാമ്പിഴഞ്ഞപ്പാറ സ്വദേശി ശാഹുൽ ഹമീദിനെയാണ് യാത്രക്കാരൻ മർദിച്ചത്. തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ...

തിരുവമ്പാടി അപകടം; മരണം രണ്ടായി; വില്ലനായത് കാലപ്പഴക്കത്തെ തുടർന്ന് ദുർബലമായ കൈവരികൾ; ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു

കോഴിക്കോട്: തിരുവമ്പാടിയിൽ കെ എസ് ആർ ടി സി ബസ് ചെറിയ പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽ നാല് പേർക്ക്...

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം; പതിനഞ്ചോളം പേരെ പുറത്തെടുത്തു; 3 പേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് വൻ ബസ് അപകടം. പതിനഞ്ചോളം പേരെ പുറത്തെടുത്തു. ബസ് നിറയെ ആളുകളുണ്ട്....

ഇറക്കം ഇറങ്ങിവരവെ സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചു കയറി; 18 കുട്ടികൾക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് സേക്രഡ് ഹാർട് യുപി സ്കൂളിലെ വിദ്യാർഥികൾ

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.A school bus met with an accident...