Tag: #tire#moving#ambulance-in-trivandrum/

ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ചു; ടയർ കൊണ്ട് സ്കൂട്ടർ യാത്രികൻ ഓടയിലേക്ക് തെറിച്ചു വീണു.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഊരി പോയ ടയർ കൊണ്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ്...