web analytics

Tag: tipper

ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു!ടിപ്പർ ലോറിയിൽ മണലുമായി പോലീസ്‌സ്റ്റേഷന്റെ മുന്നിലൂടെ പോകുന്ന റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു

നിലമ്പൂർ: ടിപ്പർ ലോറിയിൽ മണലുമായി പോലീസ്‌സ്റ്റേഷന്റെ മുന്നിലൂടെ പോകുന്ന റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച മണൽ മാഫിയയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്....