web analytics

Tag: thushar

നിലമ്പൂരിൽ ബിഡിജെഎസ് മത്സരിക്കും! രാജീവ് ചന്ദ്രശേഖറെ കണ്ടശേഷം തീരുമാനമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: നിലമ്പൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ഒരു വിഭാ​ഗം ബിജെപി നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇതുസംബന്ധിച്ച് ബിജെപി നേതൃത്വം ഔദ്യോ​ഗികമായി ആവശ്യപ്പട്ടിട്ടില്ല...