Tag: Thuneri Shibin murder case

തൂണേരി ഷിബിൻ വധക്കേസ്; വിദേശത്ത് നിന്ന് 6 പ്രതികളും നാട്ടിലെത്തി, കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസിലെ ഏഴു പ്രതികളും വിദേശത്ത് നിന്ന് നാട്ടിലെത്തി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിലെ...