Tag: thunderstorms

ഇടിമിന്നലിനെ കരുതി ഇരിക്കണം, ഞായറാഴ്ച വരെ ഇടി മിന്നൽ മഴ കാറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...

ഇ​ന്നും നാളെയും സാ​ധാ​ര​ണ​യെ​ക്കാ​ൾ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർന്നേക്കും; തണുപ്പിക്കാൻ മഴയും

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചൂ​ടി​ന് ശ​മ​ന​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്നും നാളെയും സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്...

തുലാമഴ; നവംബര്‍ 13 മുതല്‍ 15 വരെ ഇടിമിന്നലോടെ മഴ; നാളെ 5 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ...

അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ആറിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും Rain will continue. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ (03-11-2024) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം,ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക്...