Tag: thunder accident

ഫുട്ബോൾ മത്സരത്തിനിടെ അപ്രതീക്ഷിതമായി കനത്ത ഒരു ഇടിമിന്നൽ, വേദനിച്ചു പുളഞ്ഞു കൂട്ടത്തോടെ തെറിച്ചുവീണു താരങ്ങൾ, ഒരാൾ മരിച്ചു; നടുക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. പെറുവിൽ ഒരു പ്രാദേശിക കളിക്കിടെ ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ...
error: Content is protected !!