web analytics

Tag: ThrissurNews

ദാമ്പത്യ ജീവിതം സുന്ദരമാക്കാന്‍ ക്ലാസും കൗണ്‍സിലിങ്ങും നടത്തി വന്ന ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു; ജീജിയുടെ പരാതിയിൽ മാരിയോ ജോസഫിനെതിരെ കേസ്

തൃശൂർ: ചാലക്കുടിയിലെ പ്രശസ്ത ധ്യാന ദമ്പതികളായ ജിജി മാരിയോയും മാരിയോ ജോസഫും തമ്മിലുള്ള കുടുംബ തർക്കം പൊലീസുകേസിൽ അവസാനിച്ചു. കുടുംബ തർക്കം തീർക്കാനെത്തിയപ്പോഴാണ് മർദനം നടന്നതെന്ന് ജിജി...