Tag: Thrissur KSRTC bus stand

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ പെരുവഴിയിലായത് പാതിരാത്രിയിൽ

തൃശ്ശൂർ: തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ യാത്രക്കാർ പാതിരാത്രിയിൽ പെരുവഴിയിലായി. ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാത്രി പതിനൊന്നരയോടെയാണ് കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന...