Tag: #Thrissur

ആനയുടെ ആക്രമണം; ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന് ഗുരുതര പരിക്ക്

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ 'ഗോപീകൃഷ്ണൻ' എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്....

തൃശൂരിൽ മിന്നൽ ചുഴലി; വീടുകൾ തകർന്നു, വ്യാപക നാശം

തൃശ്ശൂർ: തൃശൂരിൽ മിന്നൽ ചുഴലി. വരന്തരപ്പള്ളി തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. ചുഴലിയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായി....

തൃശൂരില്‍ മിന്നല്‍ ചുഴലി; വീടുകള്‍ക്ക് കനത്ത നാശനഷ്ടം, മരങ്ങള്‍ കടപുഴകി വീണു

തൃശൂര്‍: ജില്ലയിൽ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.( Cyclone...

എട്ടുദിവസം പ്രായമുള്ള കുഞ്ഞിന് ബിസിജിയ്ക്ക് പകരം കുറിച്ചു നൽകിയത് പെന്‍റാവാലന്‍റ്; പരാതി പറഞ്ഞതോടെ ഭീഷണിപ്പെടുത്തി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍

തൃശ്ശൂർ: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി കുറിച്ചു നല്‍കിയതായി പരാതി. എട്ട് ദിവസം പ്രായമായ കുഞ്ഞിന് ബിസിജി വാക്സിന് പകരം ആറാമത്തെ...

കുട്ടികളെ വിട്ടയക്കണം, അല്ലെങ്കിൽ സ്റ്റേഷൻ ബോംബ് വെച്ചുപൊട്ടിക്കും; തൃശൂർ പോലീസിന് തീക്കാറ്റ് സാജന്റെ ഭീഷണി

തൃശൂർ: തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി. പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്....

തൃശൂരിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

തൃശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂർ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് സംഭവം. ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍...

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിനു തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിനു തീപിടിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ...

കൂട്ടിലിട്ടിട്ടും രക്ഷയില്ല; മൂന്ന് ആടുകളെയും കുഞ്ഞുങ്ങളെയും കടിച്ചു കീറി കൊന്നു

തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച്...

പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദനമേറ്റത്. സുലൈമാന്റെ ഭാര്യ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി...

തൃശൂരിലെ വിവിധയിടങ്ങളില്‍ ഭൂചലനം

തൃശൂര്‍: തൃശൂർ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം.(Earthquake in thrissur) ആളപായമോ...

തൃശൂരിലെ നടപടി; ജോസ് വള്ളൂരിന്റെയും എംപി വിന്‍സന്റിന്റെയും രാജി കെപിസിസി അംഗീകരിച്ചു; വി കെ ശ്രീകണ്ഠന് പകരം ചുമതല

തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല...

ചരിത്ര വിജയം ആഘോഷമാക്കി ബിജെപി; സുരേഷ് ഗോപിക്ക് വൻ സ്വീകരണം

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ്...