web analytics

Tag: Three girls

ക്യാബിനിൽ അധികമായി എ.സി ഘടിപ്പിച്ചു; ഉറക്കം ലോറിയിൽ, വഴിയരികിൽ പാചകം; ട്രക്കിൽ ചുറ്റിക്കറങ്ങുന്ന മൂന്ന് പെണ്ണുങ്ങൾ

കോട്ടയം: പുത്തേട്ട് ട്രാൻസ്പോർട്ട് വ്ളോഗിലൂടെ വനിതകൾ വളയംപിടിക്കുന്ന ലോറിയാത്രയുടെ വിശേഷങ്ങൾ ലോകമറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണ്.പ്ളൈവുഡും റബറും സവാളയും ഇഞ്ചിയുമൊക്കെയായി 22 സംസ്ഥാനങ്ങൾ മൂവരും ചുറ്റിക്കറങ്ങി.sleeping in...