Tag: threatening the students

വിദ്യാർഥികളുമായി ആവേശം സ്റ്റൈൽ കൂട്ടുകെട്ട്; തർക്കം തീർക്കാൻ രം​ഗണ്ണൻ സ്റ്റൈലിൽ വന്ന യുവാവ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; പ്രതിയെ സിനിമ സ്റ്റൈലിൽ തന്നെ പിടികൂടി ഇൻഫോപാർക്ക് പോലീസ്

കാക്കനാട്: വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ ഇരിങ്ങാലക്കുട അരിപുരം അമ്പലത്തിന് സമീപം പുത്തുപുര വീട്ടിൽ...