Tag: Thottumukkam

നായയുടെ ചങ്ങലയും തല ഭാഗവും മാത്രമേ ബാക്കിയുള്ളൂ…മുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുലിയുടെ സാന്നിധ്യമെന്ന് സംശയം. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തുനായയെയാണ് അജ്ഞാത...