കണ്ണൂർ: തോട്ടട ഐടിഐയിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.(Thottada ITI conflict; Police has registered case against SFI-KSU workers) സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ ആഷികിന്റെ പരാതിയിൽ ആറ് കെഎസ്‌യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക […]
© Copyright News4media 2024. Designed and Developed by Horizon Digital