തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നാല് എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം എസിജിഎം കോടതിയുടേതാണ് നടപടി.(differently-abled student was beaten up; court rejected anticipatory bail plea of SFI workers) കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ അമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഡിസംബർ രണ്ടിനാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മർദനമേറ്റത്. യൂണിയൻ മുറിയിലേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital