Tag: thieft in idukki

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു. ചൊ​വ്വാ​ഴ്ച പു​ല​ർച്ച മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നുസം​ഭവം. വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് കു​ഴി​വേ​ലി​യി​ൽ പാ​ൽത​ങ്ക (71)ത്തി​ന്റെ ര​ണ്ട​ര പ​വ​ൻ...

വിളഞ്ഞത് നോക്കി മോഷണം റിസ്‌കാണ്….ഇടുക്കിയിൽ ഏലക്കായ കുലയോടെ വെട്ടിപ്പറിച്ചു കൊണ്ടുപോയി മോഷ്ടാവ് !

ഇടുക്കി അയ്യപ്പൻകോവിലിൽ കായ്ച്ചു നിന്ന ഏലക്കായകൾ കുലയോടെ (ഏലത്തിന്റെ ശരം) മോഷ്ടിച്ചതായി പരാതി. അയ്യപ്പൻകോവിൽ തോണിത്തടി വരിക്കാനിക്കൽ മാമച്ചന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.In Idukki, a...