Tag: Thenjipalam

പിതാവിന്റെ പരിചയക്കാരനെന്ന വ്യാജേന കടയിലെത്തി, ചില്ലറ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ പുതിയ നമ്പറിറക്കി; മേശയിൽ നിന്ന് പണം തട്ടിയെടുത്ത് ഓടി; യുവാവ് പിടിയിൽ

മലപ്പുറം: പട്ടാപ്പകൽ കടയിലെത്തി കടയുടമയുടെ മകനെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.Thenjipalam police arrested a young man who...