Tag: theft news

‘അമ്മയുടെ അവസാന ഓർമയാണ്, ദയവായി തിരിച്ചു തരൂ, പുതിയ സ്കൂട്ടർ നൽകാം’; കള്ളനോട് അഭ്യർത്ഥനയുമായി യുവാവ്

ക്യാൻസർ രോ​ഗ ബാധിതയായിരുന്ന അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണം ചെയ്യപ്പെട്ട സ്കൂട്ടർ തന്റെ അമ്മയുടെ...