Tag: theft in temple

‘ഈശ്വരാ.. പിടിവീഴല്ലേ…’; അമ്പലത്തിൽ മോഷണത്തിനു മുമ്പ് 10 മിനിറ്റ് ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർത്ഥിച്ച് കള്ളൻ ! പക്ഷെ cctv ചതിച്ചു

'കൊന്നാൽ പാപം തിന്നാൽ തീരും' എന്ന് കേട്ടിട്ടില്ലേ ? ആരു കേട്ടിട്ടില്ലെങ്കിലും ഈ കള്ളൻ അത് കേട്ടിട്ടുണ്ട് എന്ന് വ്യക്തം. അമ്പലത്തിന്റെ മതിൽ ചാടിക്കടന്നു മോഷ്ടിക്കാൻ...