Tag: #Theft in temple

മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവർ; പിന്നിൽ ഒരേ സംഘമെന്ന് സൂചന

മലപ്പുറത്ത് താനാളൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തിൽ വൻ നഷ്ടം. താനാളൂര്‍ നരസിംഹ മൂര്‍ത്തീ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മം കുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്....