web analytics

Tag: theft in kanjirappalli

ഷൂസ്‌ കടയുടെ ഗ്ലാസ് അർധരാത്രി എറിഞ്ഞു തകർത്തു, ചെരിപ്പുകൾ ചാക്കിലാക്കി മുങ്ങി: വൻ മോഷണത്തിൽ കട്ടപ്പന ഉപ്പുതറ, പാലാ സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവ് ഭാഗത്ത് പ്രവർത്തിക്കുന്ന ചെരിപ്പുകട അർധരാത്രി എറിഞ്ഞു തകർത്ത് വിലപിടിപ്പുള്ള ചെരിപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു....