Tag: theft in idukki

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് അറസ്റ്റു ചെയ്തു. കൊന്നത്തടി കാക്കാസിറ്റി പടിപ്പുരക്കൽ അജി (50)...

ഇത്രയും ഗതികെട്ട കള്ളൻ വേറെയുണ്ടാവുമോ…? പച്ചക്കറി കടയിൽ മോഷണത്തിന് കയറിയ യുവാക്കൾക്ക് സംഭവിച്ചത്…വീഡിയോ കാണാം

ഇടുക്കി കട്ടപ്പനചന്തയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയ മോഷ്ടാക്കൾ കാര്യമായി ഒന്നും കിട്ടാതായതോടെ കിട്ടിയ നാണയത്തുട്ടും വാരി സ്ഥലം വിട്ടു. തിങ്കളാഴ്ചയാണ് സംഭവം രണ്ട് യുവാക്കളാണ്...

താമസം കൊച്ചിയിൽ, മോഷണം മൂന്നാറിൽ, വിൽപ്പന അടിമാലിയിൽ…… ഒടുവിൽ പിടിയിൽ

ഇടുക്കി മൂന്നാറിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്നും മാല മോഷ്ടിച്ച് അടിമാലിയിലെ കടയിൽ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊച്ചിയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിനി...

ഇടുക്കിയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഉള്ളിൽ കടന്നത് പിൻവശത്തെ ജനൽക്കമ്പി മുറിച്ചുമാറ്റി

ഇടുക്കി വണ്ടിപ്പെരിയാറിൽ വീട് കുത്തിത്തുറന്ന് 25000 രൂ മോഷ്ടിച്ചു. വണ്ടിപ്പെരിയാർ പാറമടയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ ജനൽക്കമ്പി മുറിച്ചുമാറ്റി വീടിനുള്ളിൽ പ്രവേശിച്ച...

ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തി ആക്രമിച്ചു; മാലപൊട്ടിച്ചെടുത്തു കടന്നു; യുവാവിനായി തിരച്ചിൽ

ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തിയ മോഷ്ടാവ് ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞു. തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാവിലെയായിരുന്നു...