web analytics

Tag: THEFT CASE

ഭക്ഷണം കഴിച്ച്, സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ

ഭക്ഷണം കഴിച്ച്, സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിന് 'മീശമാധവന്‍' പുരസ്‌കാരം നല്‍കി കടയുടമ കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച്...

കുണ്ടന്നൂർ കവർച്ച കേസ്: അഭിഭാഷകൻ അടക്കം ഏഴ് പേർ പിടിയിൽ; പണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധം

കുണ്ടന്നൂർ കവർച്ച കേസ്: അഭിഭാഷകൻ അടക്കം ഏഴ് പേർ പിടിയിൽ കൊച്ചി: കുണ്ടന്നൂരിലെ ഒരു സ്റ്റീൽ കമ്പനിയിൽ നിന്നുള്ള 80 ലക്ഷം രൂപ കവർന്ന കേസിൽ...

ഇടുക്കിയിൽ പുല്ലു ചെത്താൻ പോയ കർഷകയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു മോഷ്ടാക്കൾ; പ്രതികളെ കണ്ടെത്തിയതിങ്ങനെ:

ഇടുക്കിയിൽ പുല്ലു ചെത്താൻ പോയ കർഷകയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു മോഷ്ടാക്കൾ; പ്രതികളെ കണ്ടെത്തിയതിങ്ങനെ: ഇടുക്കി കഞ്ഞിക്കുഴിയില്‍ പശുവിന് പുല്ലു വെട്ടാൻ പോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചു...

ക്ഷേത്രത്തിൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോഷണം; പ്രതി പിടിയിൽ

കോ​ട്ട​യം: ക്ഷേ​ത്ര​ത്തി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അറസ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര കു​റ്റി​ക്കോ​ണം ഭാ​ഗ​ത്ത് സ​ജി​താഭ​വൻ വീ​ട്ടി​ൽ സ​ജി​ത്തി​നെ (41) യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ്...

സ്‌കൂട്ടറിന് മുകളില്‍ ഇരുന്ന കുട്ടിയോട് വെള്ളം ചോദിച്ചു; കുട്ടി മാറിയ തക്കത്തിന് സ്കൂട്ടറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 48000 രൂപയുമായി സ്ഥലം വിട്ടത് മൂന്നംഗ സംഘം

കോഴിക്കോട്: വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് വന്‍മോഷണം. കോഴിക്കോട് വേങ്ങേരി സ്വദേശി മുന്ന മഹലില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറില്‍ നിന്നാണ് പണം...

മോഷണ കേസിലെ പ്രതിയോട് എസ്പി സംസാരിക്കുന്നു ; വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ

കവർച്ചാകേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പോലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ....