Tag: The third Narendra Modi

നാല് എംപിമാർക്ക് ഒരു മന്ത്രി; മൂന്നാം നരേന്ദ്രമോദി സർക്കാർ ഇന്ന് അധികാരത്തിലേറും

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്നു വൈകിട്ട് 7.15-ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം...