Tag: The State Transport Authority

ഏത് ബസ് ആയാലും വേണം 3 കാമറകൾ, ഒട്ടോറിക്ഷക്കാർക്ക് മുട്ടൻ പണി സ്റ്റിക്കറിൽ; ഉത്തരവിറക്കി സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവിട്ടു.  കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ...