Tag: thangal

ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ? സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ നിലപാട് വിവാദമാകുന്നു

കോഴിക്കോട്: വീട്ടിൽ പ്രസവിച്ച് മലപ്പുറത്ത് യുവതി മരിക്കുകയും സമാന ആശങ്കകൾ മറ്റ് പലയിടത്തും ഉണ്ടാകുകയും ചെയ്തിട്ടും വെല്ലുവിളിയുമായി ഒരുവിഭാഗം രംഗത്ത്. ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദ്യം...