News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

News

News4media

താമരശ്ശേരി ചുരത്തിൽ വാഹനത്തിലേക്ക് കടുവ ചാടിയെന്ന് യാത്രക്കാർ; വനംവകുപ്പ് പരിശോധന ആരംഭിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെന്ന് യാത്രക്കാർ. ഇന്നലെ രാത്രിയിൽ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു എന്നാണ് വിവരം.(Tiger found at the Thamarassery Churam) വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുകയായിരുന്നു യാത്രക്കാർ. ഈ സമയം കാറിനു മുന്നിലെ വാഹനത്തിലേക്ക് ചാടിയ കടുവ ശേഷം മുകളിലേക്ക് തിരിച്ചു പോവുകയായിരുന്നെന്നും യാത്രക്കാർ വനംവകുപ്പ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇവരെ കൂടാതെ മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികനും കടുവയെ കണ്ടിരുന്നു. ഉടൻ തന്നെ […]

December 10, 2024
News4media

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കേടായി കുടുങ്ങി: അതിരൂക്ഷ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി തകരാറിലായി കിടന്നതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്‌. വൺവേ ആയി ചെറിയ വാഹനങ്ങളെ ഹൈവേ പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ്‌ വൊളണ്ടിയേഴ്സും ചേർന്ന് കടത്തിവിടുന്നുണ്ട്‌.Container lorry damaged and stuck at Thamarassery pass വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. ചുരം എട്ട്‌, ഒൻപത്‌ വളവുകൾക്കിടയിൽ വയനാട്‌ ഭാഗത്തേക്ക്‌ ഗ്യാസ്‌ സിലിണ്ടറുമായി പോകുകയായിരുന്ന മറ്റൊരു ലോറിയും തകരാറിലായി. അവിടെയും വാഹനങ്ങൾ വൺവേ ആയാണ് കടന്നുപോകുന്നത്.രൂക്ഷമായ ഗതാഗത കുരുക്കാണ് […]

August 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]