കണ്ണൂർ: തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്കിൽ വർധന. പുതുക്കിയ നിരക്കനുസരിച്ച് ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് 110 രൂപ നൽകണം. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.(Thalassery-mahe bypass toll rate hike) നിലവിൽ 10 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകൾ ഒരു വശത്തേക്ക് 75 രൂപ ടോൾ നൽകണം. ഇരുഭാഗത്തേക്കുമായി നൽകേണ്ടത് 110 രൂപയാണ് നൽകേണ്ടത്. മുൻപ് ഈടാക്കിയിരുന്ന ടോൾ നിരക്ക് […]
ട്രാഫിക് നിയമം ലംഘനത്തിന്റെയും നിയമം അറിയാത്തതിന്റെയും സകല പ്രശ്നങ്ങളും പേറി തലശ്ശേരി–മാഹി ബൈപാസ്. എരഞ്ഞോളി ചോനാടത്ത് ബൈപാസ് റോഡ് അരികിൽ നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചുണ്ടായ അപകടമാണ് കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയത്. (Accidents continues on Thalassery-Mahe bypass) സർവീസ് റോഡ് ബന്ധപ്പെടുന്ന ബൈപാസ് റോഡ് അരികിൽ ഫാസ്റ്റ് ട്രാക്ക് താൽക്കാലിക ബൂത്തുകളും ഡ്രൈവർമാരുടെ കണ്ണൊന്ന് തെറ്റിയാൽ അപകടം വരുത്തുന്നതാണ്. മുഴപ്പിലങ്ങാട് നിന്നും ആരംഭിച്ച് കോഴിക്കോട് അഴിയൂരിൽ അവസാനിക്കുന്ന ബൈപാസ് പാതയോരത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital