Tag: #Thadayana

ഇതെന്തൊരു ദ്രോഹമാണ് ? കത്തുന്ന വേനലിലും ജലസമൃദ്ധമായിരുന്ന തടയണയുടെ ഷട്ടറുകൾ അഴിച്ചുമാറ്റി വെള്ളം തുറന്നുവിട്ട് സാമൂഹ്യവിരുദ്ധർ; തുറന്നുവിട്ടത് ഒറ്റപ്പാലത്തെ നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന തടയണ

ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പ് പകുതിയായി കുറഞ്ഞു. ഒരു ഷട്ടർ അഴിച്ചുമാറ്റിയ നിലയിലും മറ്റൊന്ന്...